ഇരിക്കൂർ: പട്ടാന്നൂർ - കൊളപ്പയിലെ സി.പി. (72) നിര്യാതനായി. പരേതനായ ടി.സി. കൃഷ്ണൻ മാസ്റ്ററുടെയും സി.പി. ലക്ഷ്മി അമ്മയുടെയും മകനാണ്. കുയിലൂർ എൽ.പി. സ്കൂൾ മുൻ പ്രധാനാധ്യാപകനായിരുന്നു. ഭാര്യ: പി.പി. സുജാത. മക്കൾ: പി.പി. സുശാന്ത് (മലബാർ കാൻസർ സൻെറർ തലശ്ശേരി), പി.പി. സുധീഷ് (മലേഷ്യ), പി.പി. സുബിന (മമ്പറം). മരുമക്കൾ: കാവ്യ (ചുണ്ടോൽ), ജ്യോത്സന (ഏച്ചൂർ), ധനേഷ് (മമ്പറം ഇംഗ്ലീഷ് മീഡിയം സീനിയർ സെക്കൻഡറി സ്കൂൾ). സഹോദരങ്ങൾ: സി.പി. മോഹനൻ മാസ്റ്റർ (കൂടാളി പഞ്ചായത്ത് മുൻ പ്രസിഡൻറ്), സി.പി. ഭാനുപ്രകാശ് (കേരള ഗ്രാമീൺ ബാങ്ക്), സി.പി. ലീന (കെ.പി.സി.ഹയർ സെക്കൻഡറി സ്കൂൾ, പട്ടാന്നൂർ). സംസ്ക്കാരം ശനിയാഴ്ച വൈകീട്ട് 4.30ന് നാലുപെരിയ പഞ്ചായത്ത് ശ്മശാനത്തിൽ. മൃതദേഹം ഉച്ചക്ക് 12 മുതൽ കൊളപ്പയിലെ വീട്ടിൽ പൊതുദർശനത്തിന് വെക്കും. ചിത്രം : സി.പി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.