കൂത്തുപറമ്പ്: തലശ്ശേരി വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള കൂത്തുപറമ്പിൽ ആരംഭിച്ചു. ബി.ആർ.സിയിൽ ആരംഭിച്ച അക്കാദമിക് കോംപ്ലക്സ് കെ.പി. മോഹനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഉർദു സ്പെഷൽ ഓഫിസർ കെ.പി. സുനിൽ കുമാർ അധ്യക്ഷത വഹിച്ചു. തലശ്ശേരി വിദ്യാഭ്യാസ ജില്ല സെക്രട്ടറി ഇ.സി. ഷഫീഖ്, കൂത്തുപറമ്പ് ബ്ലോക്ക് പ്രോഗ്രാം ഓഫിസർ സതീന്ദ്രൻ, അബൂബക്കർ കിഴക്കേക്കര, അബ്ദുൽ ഖാദർ, കോംപ്ലക്സ് സെക്രട്ടറി അബ്ദുല്ല പുത്തൂർ, കോംപ്ലക്സ് മോഡറേറ്റർ സഫ്റത്ത് ടീച്ചർ എന്നിവർ സംസാരിച്ചു. ഉർദു അധ്യാപകരുടെ വിവിധ ആവശ്യങ്ങളുന്നയിച്ച് അധ്യാപകർ ചേർന്ന് എം.എൽ.എക്ക് നിവേദനം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.