ഗ്രാമസഭകൾ ആരംഭിച്ചു

നരിക്കുനി: ലൈഫ് ഭവനപദ്ധതി അന്തിമപട്ടിക അംഗീകരിക്കുന്നതിനുള്ള ഗ്രാമസഭകൾ ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. ആഗസ്റ്റ് അഞ്ചിന് അവസാനിക്കുന്നവിധത്തിലാണ് ക്രമീകരണം. ഗ്രാമസഭ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. സലീം നിർവഹിച്ചു. വൈസ് പ്രസിഡന്റ് മിനി പുല്ലംകണ്ടി, ഉമ്മുസൽമ, സുനിൽകുമാർ, കെ.കെ. ചന്ദ്രൻ, എച്ച്.സി. ബ്രജീഷ്, ക്ലർക്ക് സുനിത, വാർഡ് വികസന കൺവീനർ ഹരിദാസൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.