നാഗപഞ്ചമി ആഘോഷിച്ചു

കോഴിക്കോട്​: തളി ശ്രീമഹാഗണപതി ശ്രീബാലസുബ്രഹ്മണ്യ ക്ഷേത്രത്തിൽ . മഹാഗണപതി ഹോമം, രുദ്രാഭിഷേകം, മഹാഅഭിഷേകം, പാലഭിഷേകം, പഞ്ചാമൃത അഭിഷേകം, മഞ്ഞപ്പൊടി ആടൽ, നാഗപൂജ, അനന്തപൂജ, അശ്വഥവൃക്ഷ പൂജ, മഹാനിവേദ്യം, മഹാദീപാരാധന എന്നിവ നടന്നു. ക്ഷേത്ര മുഖ്യപുരോഹിതൻ ബാലസുബ്രഹ്മണ്യ ശർമ മുഖ്യകാർമികത്വം വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.