അധ്യാപക ഒഴിവ്​

കോഴിക്കോട്​: എരഞ്ഞിപ്പാലം സെന്‍റ്​ സേവ്യേഴ്​സ്​ കോളജിൽ ബി.ബി.എ, ലൈബ്രറി സയൻസ്​ വിഭാഗങ്ങളിൽ ഒഴിവുണ്ട്​. ആഗ്​സറ്റ്​ ഒമ്പതിന്​ ഉച്ചക്ക്​ രണ്ടിന്​ കോളജിൽ അഭിമുഖം നടക്കും. ഭാരത്​ ഗൗരവ്​ യാത്ര കോഴിക്കോട്​: ഇന്ത്യൻ റെയിൽവേയും ട്രാവൽ ടൈംസും സംയുക്തമായി ഓണത്തിന്​ കേരളത്തിൽനിന്ന്​ ഭാരത്​ ഗൗരവ്​ യാത്ര സംഘടിപ്പിക്കുമെന്ന്​ ബന്ധപ്പെട്ടവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സെപ്റ്റംബർ രണ്ടിനാരംഭിക്കുന്ന 11 ദിവസത്തെ ഉല റെയിൽയാ​ത്ര മൈസൂരു, ഹൈദരാബാദ്​, അജന്ത, എല്ലോറ എന്നിവിടങ്ങളിലേക്കാണ്​. ട്രാവൽ ​ടൈം എം.ഡി കെ. ശിവപ്രസാദ്​, അബ്​ദുൽമജീദ്​, മിഥുൻ എന്നിവർ വാർത്തസമ്മേളനത്തിൽ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.