ആയിശ ഹജ്ജുമ്മ

പെരിങ്ങത്തൂർ: പുതിയവീട്ടിൽ (82) നിര്യാതയായി. പരേതരായ പി.സി. കുഞ്ഞമ്മദിന്റേയും (പാനൂർ) പുതിയവീട്ടിൽ കുഞ്ഞാമിയുടേയും മകളാണ്. ഭർത്താവ്: പരേതനായ തടത്തിക്കണ്ടി പോക്കർ. മക്കൾ: പി.കെ. നാസർ ബൈത്തുൽ മദീന (പ്രസിഡന്റ് പുതിയോട്ടിൽ മസ്ജിദുൽ ഹുദ കമ്മിറ്റി), മൈമൂനത്ത് ഹജ്ജുമ്മ, സുൽഫം. മരുമക്കൾ: സഹീറ പാനൂർ, മുക്കം മോയിമോൻ ഹാജി, പരേതനായ പി.കെ. ഉമ്മർ ഹാജി. സഹോദരൻ: പി.കെ. ഖാദർ ഹാജി (മുൻ ട്രഷറർ, പെരിങ്ങത്തൂർ പള്ളി മഹല്ല് ജമാഅത്ത്). ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് പെരിങ്ങത്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.