നാരായണൻ പെരുവണ്ണാൻ

ശ്രീകണ്ഠപുരം: ചേപ്പറമ്പിലെ പ്രമുഖ തെയ്യം കലാകാരൻ (85) നിര്യാതനായി. ഭാര്യ: ശ്രീദേവി (കൂവേരി). മക്കൾ: ലക്ഷ്മി (തളിയിൽ), മോഹനൻ (നാൻസൺ ആർട്സ്, ശ്രീകണ്ഠപുരം), കെ.വി. മനോഹരൻ (പ്രധാനാധ്യാപകൻ ഗവ. യു.പി സ്കൂൾ അരീക്കാമല), മനോജ്, ഗണേശൻ. മരുമക്കൾ: മോഹനൻ തളിയിൽ (റിട്ട. റവന്യൂവകുപ്പ്), രേഖ (കുപ്പം), ഷൈനി (കേളകം), വിജിഷ (കുന്നരു), പ്രിയങ്ക (ഇരിട്ടി). സംസ്കാരം തിങ്കളാഴ്ച 10ന് ചേപ്പറമ്പ് സമുദായ ശ്മശാനത്തിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.