പുസ്തക ചർച്ച

കൊടുവള്ളി: ആറങ്ങോട് യുവശക്തി വായനശാല പ്രദീപൻ പാമ്പിരികുന്നിന്റെ 'എരി' എന്ന നോവലിനെ ആസ്പദമാക്കി സംഘടിപ്പിച്ചു. ഡോ. പി. രമേശൻ പുസ്തകാവതരണം നടത്തി. സി.വി. അബ്ദുല്ല, സുധാകരൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.