കാർത്യായനി അമ്മ

കണ്ണാടിപ്പറമ്പ്: പാറയിൽ (86) നിര്യാതനായി. ഭർത്താവ്: പരേതനായ പി.സി. ഗോവിന്ദൻ നായർ. മക്കൾ: പാറയിൽ രവീന്ദ്രൻ (കണ്ണാടിപറമ്പ് സർവിസ് ബാങ്ക്), സത്യനാരായണൻ, പി. രതീദേവി (അസി. രജിസ്ട്രാർ സഹകരണ വകുപ്പ് ജോയന്റ് രജിസ്ട്രാർ ഓഫിസ് കണ്ണൂർ), പി. സതീദേവി. മരുമക്കൾ: പി.പി. ശോഭന (അഞ്ചാംപീടിക), എം. സുകുമാരൻ (മോറാഴ), കെ. ഹരിദാസൻ (പാനൂർ). സഞ്ചയനം തിങ്കളാഴ്ച. obit karthyani amma 86 kannadiparmba

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.