വി.കെ. റൗളാബി

പഴയങ്ങാടി: പുതിയങ്ങാടി മൊട്ടാമ്പ്രം ബെദയിലിലെ (73) നിര്യാതയായി. ഭർത്താവ്: പരേതനായ ചീലേൻ അബ്ദുൽ ഹമീദ്. പരേതരായ പി.എം. കുഞ്ഞിക്കോയ തങ്ങൾ മാസ്റ്റർ-വി.കെ. കുഞ്ഞാമിന ദമ്പതികളുടെ മകളാണ്. മക്കൾ: ജുവൈരിയ അബ്ദുല്ല, നജ്മ സലാം, കദീജ സഫറുല്ല, റൈഹാന മുഹമ്മദലി, റുബയ്യ റഹീം, വി.കെ. നസീഹ്, നദീർ, ഹമീദ സമദ്, നയീം, നബീൽ. മരുമക്കൾ: വി.പി. അബ്ദുല്ല, എ.കെ. അബ്ദുസ്സലാം, വി.കെ. സഫറുല്ല, പി.പി. മുഹമ്മദലി, അബ്ദുൽ റഹീം, ഹുമൈറ നസീഹ്, സഫൂറ നദീർ, അബ്ദുൽ സമദ് അതിഞ്ഞാൽ, നാസിറ നയീം, ത്വയ്യിബ നബീൽ. സഹോദരങ്ങൾ: സുഹറാബി, അഷ്‌റഫ്‌ അലി, ഗുലാം അലി, അമീർ അലി, മുക്താർ ഹകീം, നൂരീഷാ തങ്ങൾ, സൗദബി, സുമയ്യബി, ഫസൽ അമീൻ, അസ്‌കർ. ഖബറടക്കം ശനിയാഴ്ച രാവിലെ എട്ടിന് പുതിയങ്ങാടി തലക്കലെ പള്ളി ഖബർസ്ഥാനിൽ. roudabi 73 pazhngdi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.