സംരംഭകത്വ ശിൽപശാല

രാമനാട്ടുകര: നഗരസഭയുടെയും വ്യവസായ വാണിജ്യ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. നഗരസഭ ചെയർപേഴ്സൻ ബുഷ്‌റ റഫീഖ് ഉദ്ഘടാനം ചെയ്തു. നഗരസഭ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ പി.ടി. നദീറ അധ്യക്ഷയായി. ചേളന്നൂർ ബ്ലോക്ക്‌ വ്യവസായ വികസന ഓഫിസർ സൽന, കനറ ബാങ്ക് മാനേജർ വിശാൽ എന്നിവർ ക്ലാസിനു നേതൃത്വം നൽകി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സന്മാരായ വി.എം. പുഷ്പ, പി.കെ .ലത്തീഫ്, കെ.എം. യമുന, സഫ റഫീഖ്, ചെറുകിട വർക്കിങ് ഗ്രൂപ് ചെർപേഴ്സൻ പി.കെ. സജ്‌ന, ആസൂത്രണ സമിതി ഉപാധ്യക്ഷൻ എം.കെ. മുഹമ്മദലി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.