അംഗൻവാടി പ്രവേശനോത്സവം

ഓമശ്ശേരി: ആറാം വാർഡിലെ അമ്പലത്തിങ്ങൽ വാർഡ് അംഗം സി.എ. ആയിഷ ഉദ്ഘാടനം ചെയ്തു. അംഗൻവാടി വർക്കർ റുഖിയ അധ്യക്ഷത വഹിച്ചു. പി.വി. ഹുസൈൻ, നൗഫൽ, സാബു, എൻ.പി. നാസർ, ടി.ടി. സജീർ എന്നിവർ സംസാരിച്ചു, ചിത്രം അമ്പലത്തിങ്ങൽ അംഗൻവാടിയിൽ നടന്ന പ്രവേശനോത്സവം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.