യാത്രയയപ്പും പ്രവേശനോത്സവവും കൊടിയത്തൂർ: കഴുത്തുട്ടിപ്പുറായ എം.ടി. വാസുദേവൻ നായർ അംഗൻവാടി പ്രവേശനോത്സവവും 30 വർഷം അംഗൻവാടി സഹായിയായി സേവനം ചെയ്ത് വിരമിക്കുന്ന പി.വി. നഫീസക്ക് യാത്രയയപ്പും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ഷംലൂലത്ത് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.ടി. റിയാസ് അധ്യക്ഷത വഹിച്ചു. പി.വി. നഫീസക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി ഉപഹാരം നൽകി. ഗ്രാമ പഞ്ചായത്ത് അംഗം ഫസൽ കൊടിയത്തൂർ, കെ.ജി. സീനത്ത്, ഐ.സി.ഡി.എസ് സൂപ്പർവൈസർ ലിസ, കെ. അബ്ദുറഹ്മാൻ, പി.കെ. ഫൈസൽ, ശംസുദ്ദീൻ കുന്നത്ത്, വി.വി. നൗഷാദ്, വി.പി. പ്രേമകുമാരി എന്നിവർ സംസാരിച്ചു. kdr1 കഴുത്തുട്ടിപ്പുറായ അംഗൻവാടിയിൽനിന്ന് വിരമിച്ച പി.വി. നഫീസക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ഷംലൂലത്ത് ഉപഹാരം സമ്മാനിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.