മുക്കം: ചേന്ദമംഗലൂരിലെ ചേന്ദാംകുന്നത്ത് നഗരസഭ കൗൺസിലർ ഫാത്തിമ കൊടപ്പന ഉദ്ഘാടനം ചെയ്തു. ഷാക്കിർ പാലിയിൽ അധ്യക്ഷത വഹിച്ചു. മുൻ കൗൺസിലർ ഷഫീഖ് മാടായി, ഷുഹൈബ് മേലേടത്ത്, എം. ഉണ്ണിച്ചേക്കു, സുൽഫിക്കർ, നിയാസ്, ആയിശ ചേന്ദാംകുന്നത്ത് എന്നിവർ സംസാരിച്ചു. പാലിയിൽ കുടുംബം സമ്മാനിച്ച മിക്സി സുഹ്റ പാലിയിലും സലാം സി.എം.ആർ സമ്മാനിച്ച സൗണ്ട് സിസ്റ്റം ഷുഹൈബ് മേലേടത്തും കൗമാരക്കാർക്കായി വർണക്കൂട്ട് പ്രവർത്തനങ്ങൾക്ക് ഐ.സി.ഡി.എസ് ഉപകരണങ്ങൾ നിഷ യാസിറും കൈമാറി. ആമിനുട്ടി ടീച്ചർ, ആയിഷ ടീച്ചർ, ഭംവ്യ മംഗലശ്ശേരി, ഹന്ന ഫാത്തിമ, ഹഫ്ന, ഫെല്ല എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.