അധ്യാപക ഒഴിവ്

ചാത്തമംഗലം: പുള്ളന്നൂർ ന്യൂ ഗവ. എൽ.പി സ്കൂളിൽ ഒഴിവുള്ള എൽ.പി.എസ്.എ തസ്തികയിലേക്കുള്ള ഇൻറർവ്യൂ ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് നടക്കും. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.