കൊടിയത്തൂർ: പഞ്ചായത്ത്തല അംഗൻവാടി പ്രവേശനോത്സവം കഴായിക്കൽ വൈക്കം മുഹമ്മദ് ബഷീർ സ്മൃതി അംഗൻവാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.ടി. റിയാസ് അധ്യക്ഷത വഹിച്ചു. ഐ.സി.ഡി.എസ് സൂപ്പർവൈസർ ലിസ, ഇ. അരുൺ, കെ.ടി. ഹമീദ്, പി.കെ. ഫൈസൽ, കെ.ടി. അബ്ദുല്ല, നിയാസ് ചോല, ഷബീർ ചെറുവാടി എന്നിവർ സംസാരിച്ചു. kdr 4 : കഴായിക്കൽ വൈക്കം മുഹമ്മദ് ബഷീർ സ്മൃതി അംഗൻവാടിയിൽ നടന്ന കൊടിയത്തൂർ പഞ്ചായത്ത്തല അംഗൻവാടി പ്രവേശനോത്സവം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.