പൂനൂര്‍: ഉണ്ണികുളം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷൻ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ടീം കേരളയുടെ സഹകരണത്തോടെ ദുരന്ത നിവാരണ സേന രൂപവത്കരണവും സേനാംഗങ്ങള്‍ക്കുള്ള പരിശീലനവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ഏറാടിയില്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍നിന്ന് തിരഞ്ഞെടുത്ത അമ്പതോളം സന്നദ്ധസേന പ്രവര്‍ത്തകര്‍ക്കാണ് പരിശീലനം. വൈസ് പ്രസിഡന്റ് നിജില്‍ രാജ് അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സൻ ടി. ഷബ്‌ന, ബിച്ചു ചിറക്കല്‍, കെ.കെ. അബ്ദുല്ല, ശ്രീധരന്‍ മലയില്‍, കാഞ്ചന രാജന്‍, ടി.കെ. റീന, നളിനി മുച്ചിലോട്ട്, സീനത്ത് പള്ളിയാലില്‍, ഖൈറുന്നിസ, രാജു, സജിന്‍, സജി എം. നരിക്കുഴി, ഷംസുദ്ദീന്‍ എകരൂല്‍ എന്നിവര്‍ സംസാരിച്ചു. എം.കെ. വിപിന്‍ സ്വാഗതവും കെ. അബ്ദുല്‍ മജീദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.