മദ്റസ പ്രവേശനോത്സവം

നടുവണ്ണൂർ: കാവുന്തറ ശാന്തി സദനം മദ്റസ പ്രവേശനോത്സവം മജീഷ്യൻ സിറാജ് നടുവണ്ണൂർ ഉദ്ഘാടനം ചെയ്തു. അഷ്റഫ് പുറക്കാട് അധ്യക്ഷനായി. കെ.കെ. അബ്ദുല്ല, കെ.കെ. അനസ്, ആദിൽ ഹാനി എന്നിവർ സംസാരിച്ചു. മജ്‍ലിസ് മദ്റസ പൊതുപരീക്ഷ, ഹിക്മ പരീക്ഷ എന്നിവയിൽ മികച്ചവിജയം നേടിയവരെയും ഖുർആൻ സ്റ്റഡി സൻെറർ നടത്തിയ അൽഖമർ പ്രശ്നോത്തരി വിജയികളെയും അനുമോദിച്ചു.വിദ്യാർഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ബലോത്സവത്തിന് കെ.കെ. അബ്ദുല്ല നേതൃത്വം നൽകി. ടി. ഖദീജ സഹ ഖിറാഅത്ത് നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.