ബേപ്പൂർ: സന്തോഷ് ട്രോഫി താരം മുഹമ്മദ് ബാസിത്തിന് ജന്മനാട് തിങ്കളാഴ്ച സ്വീകരണം നൽകും. പൗരാവലിയുടെ നേതൃത്വത്തിൽ മാത്തോട്ടം അങ്ങാടിയിൽ നടക്കുന്ന സ്വീകരണ സമ്മേളനം പൊതുമരാമത്ത്-ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. വൈകീട്ട് ബാസിത്ത് കളിച്ചുവളർന്ന വീടിനു സമീപത്തെ 'തൊപ്പിക്കാരൻ മൈതാന'ത്തുനിന്ന് ഘോഷയാത്രയോടെയാണ് സീകരണ പരിപാടി ആരംഭിക്കുക. ജില്ല ടീമുകൾക്കുവേണ്ടി അഭിമാനാർഹമായ നേട്ടം കൈവരിച്ച പ്രദേശവാസികളായ വാഹിദ് സാലി, സാജിദ്, നബീൽ, സ്രാവൺ, സന്തോഷ് ട്രോഫി കിറ്റ് മാനേജർ ഹമീദ് എന്നിവരെ ആദരിക്കും. എം.കെ. രാഘവൻ എം.പി, കൗൺസിലർമാരായ ടി.കെ. ഷമീന, വാടിയിൽ നവാസ്, വിവിധ രാഷ്ട്രീയ സാമൂഹിക രംഗത്തുള്ളവരും പരിപാടിയിൽ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.