അംഗൻവാടി പ്രവേശനോത്സവം

ഉള്ള്യേരി: ആനവാതിൽ തിരുവോട്ട്‌ ഗ്രാമപഞ്ചായത്ത് അംഗം കെ. ബീന ഉദ്‌ഘാടനം ചെയ്തു. കൃഷ്ണൻ കൂവിൽ അധ്യക്ഷത വഹിച്ചു. ഗംഗാധരൻ മാസ്റ്റർ, ജമീല, ശ്രീജ എന്നിവർ സംസാരിച്ചു. പടം uly. 555.. ആനവാതിൽ തിരുവോട്ട്‌ അംഗൻവാടിയിൽ നടന്ന പ്രവേശനോത്സവം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.