അംഗൻവാടി പ്രവേശനോത്സവം

എകരൂൽ: ബാലുശ്ശേരി ഐ.സി.ഡി.എസിന് കീഴിലെ കപ്പുറം വർണാഭമായി. വാർഡ് മെംബറും എ.എം.എൽ.സി അംഗങ്ങളും അംഗൻവാടി ജീവനക്കാരും കുരുന്നുകളെ മധുരം നൽകി വരവേറ്റു. ഉണ്ണികുളം പഞ്ചായത്ത് 14ാം വാർഡ് മെംബർ കാഞ്ചന രാജൻ ഉദ്ഘാടനം ചെയ്തു. എം.എം. മുഹമ്മദ് അധ്യക്ഷത വഹിച്ചു. സുബൈർ കുറുന്നങ്ങൽ, ഒ.പി. ഹബീബ്, റസീല നൗഫൽ, വി.കെ. ഹമീദ്, കെ. ഭാസ്കരൻ, ഷഫീഖ് എന്നിവർ സംസാരിച്ചു. കെ.എം. വൽസല സ്വാഗതവും ലൗലി നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.