ചേളന്നൂർ: വിജിൽ കേരള ഫൗണ്ടേഷൻ ദത്തോപാന്ദ് തെങ്കാടി നാഷനൽ ബോർഡ് ഫോർ വർക്കേഴ്സ് എജുക്കേഷൻ ആൻഡ് ഡെവലപ്മെന്റ് കോഴിക്കോട് റീജനലിന്റെ സഹകരണത്തോടെ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. നൗഷീർ ഉദ്ഘാടനം ചെയ്തു. ശശികുമാർ ചേളന്നൂർ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ പി.കെ. കവിത, എം. പ്രകാശൻ, ഷിനീന, കെ. സോജൻ ജോസഫ്, പി.എസ്. അസ്ന, വി.ടി. ജസ്ന, റസീല മൻസൂർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.