ബാലുശ്ശേരി: ബാലുശ്ശേരി കൃഷിഭവനിലെ കാർഷിക കർമസേനയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. പഞ്ചായത്തിൽ സ്ഥിരതാമസക്കാരായ 18 മുതൽ 55 വയസ്സ് വരെയുള്ള, കൃഷി അനുബന്ധ മേഖലകളിൽ ജോലി ചെയ്യാൻ താൽപര്യമുള്ളവരെയാണ് പരിഗണിക്കുക. ആധാർ കാർഡിന്റെ പകർപ്പ്, ബാങ്ക് പാസ്ബുക്ക് കോപ്പി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം ജൂൺ ആറിനകം അപേക്ഷ കൃഷിഭവനിൽ നൽകണമെന്ന് കൃഷി ഓഫിസർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.