അധ്യാപക ഒഴിവ്

ചാത്തമംഗലം: ഏരിമല ഗവ. എൽ.പി സ്കൂളിൽ നിലവിലുള്ള ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച ജൂൺ മൂന്നിന് ഉച്ചക്ക് രണ്ടിന് നടക്കും. ടി.ടി.സി, തത്തുല്യ യോഗ്യതയും കെ-ടെറ്റ് സർട്ടിഫിക്കറ്റും സഹിതം ഉദ്യോഗാർഥികൾ ഹാജരാവണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.