കൊടുവള്ളി: കെ.പി.എസ്.ടി.എ താമരശ്ശേരി വിദ്യാഭ്യാസ ജില്ല കമ്മിറ്റി നടത്തുന്ന അവകാശ സംരക്ഷണയാത്രക്ക് ഉപജില്ല കമ്മിറ്റി മാനിപുരത്ത് സ്വീകരണം നൽകി. റവന്യൂ ജില്ല പ്രസിഡന്റ് ഷാജു പി. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ. നവനീത് മോഹൻ അധ്യക്ഷത വഹിച്ചു. പി. സിജു, ശരീഫ്, പി.കെ. മനോജ് കുമാർ, എൻ.പി. മുഹമ്മദ്, കെ. രഞ്ജിത്ത്, കെ.കെ. ജസീർ, ഫസലുറഹ്മാൻ, ജ്യോതി ഗംഗാധരൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.