ഉരുവച്ചാൽ: കല്ലൂർ അമ്പലത്തിനു സമീപം ചാലുവളപ്പിൽ പടുവിലാൻ (88) നിര്യാതയായി. മക്കൾ: സി.വി. ശോഭന, സി.വി. ചന്ദ്രൻ, പി. നിത്യാനന്ദൻ(റിട്ട. ഡെപ്യൂട്ടി രജിസ്ട്രാർ). മരുമക്കൾ: ഒ. നാരായണൻ, മിനി എസ്( കൃഷി അസിസ്റ്റന്റ് മുണ്ടേരി), ലസ്‌ന. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് പൊറോറ വാതക ശ്മശാനത്തിൽ. photo narayaniamma 88 death uruvachal.jpg
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.