അഴീക്കോട്: അഴീക്കോട് കൊട്ടാരത്തുംപാറ പരേതനായ ഇടക്കേപ്രത്തു കുഞ്ഞമ്പു നമ്പ്യാരുടെയും, പരേതയായ പടിഞ്ഞാറേ പണ്ടാരത്തിൽ ശ്രീദേവിയമ്മയുടെയും മകൻ (54) നിര്യാതനായി. ഭാര്യ: ടി.എം. സുനിത. മക്കൾ: വിഷ്ണു, ശ്രീദേവി. സഹോദരങ്ങൾ: വിമല, രാജലക്ഷ്മി, പ്രേമജ, ശ്രീകുമാർ, പരേതനായ വേണുഗോപാലൻ, ഗോപിനാഥൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30 നു പള്ളികുന്നുമ്പ്രം സമുദായ ശ്മശാനത്തിൽ. സഫിയ ഹജ്ജുമ്മ പടന്ന: കാവുന്തല വടക്കേ കോളേത്ത് വി.കെ. സഫിയ ഹജ്ജുമ്മ (53) നിര്യാതയായി. ഭർത്താവ്: തോട്ടത്തിൽ ടി. അബ്ദുൽ കരീം. മാതാവ്: വി.കെ. ആയിഷ ഹജുമ്മ മക്കൾ: അസ്ഹർ (മുംബൈ), ആശിഖ് (ലണ്ടൻ), ആസിഫ് (ദുബൈ), സഫ്റീന. മരുമക്കൾ: അബ്ദുൽ റഹ്മാൻ, മറിയമ്പി, റുക്‌സാന, നസ്റി. സഹോദരങ്ങൾ: വി.കെ.സി. മുഹമ്മദ് കുഞ്ഞി (14ാം വാർഡ് മുസ്ലിം ലീഗ് ജന. സെക്രട്ടറി), വി.കെ കുഞ്ഞബ്ദുല്ല (അഞ്ചാം വാർഡ് മുസ്ലിം ലീഗ് പ്രസിഡന്‍റ്), അബ്ദുൽ ഖാദർ, നാസർ, നഫീസ, കൗലത്ത്, റഹ്മത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.