അധ്യാപക ഒഴിവ്

കോഴിക്കോട്​: പാലത്ത്​ ഗവ. വെൽഫെയർ എൽ.പി സ്കൂളിൽ എൽ.പി.എസ്​.ടി തസ്തികയിലേക്ക്​ താൽക്കാലിക അധ്യാപക നിയമനത്തിനുള്ള അഭിമുഖം 30ന്​ രാവിലെ 10.30ന്​ സ്കൂൾ ഓഫിസിൽ നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.