മടവൂർ: വയോജനങ്ങൾക്കുള്ള വയോമിത്രം പദ്ധതി മടവൂർ പഞ്ചായത്തിൽ നടപ്പാക്കണമെന്നും മേക്കപ്പടിക്കൽ ഹെൽത്ത് സബ് സെന്റർ അപ്ഗ്രേഡ് ചെയ്യണമെന്നും സീനിയർ സിറ്റിസൺ ഫോറം യോഗം ആവശ്യപ്പെട്ടു. കെ.പി.അബൂബക്കർ അധ്യക്ഷത വഹിച്ചു. എൻ. ഖാദർ, ഇബ്രാഹിം കുട്ടി, കെ.പി. ഭാസ്കരൻ ,ഹുസൈൻ കുട്ടി സുല്ലമി എന്നിവർ സംസാരിച്ചു. തറേങ്ങൽ ഹുസൈൻ സ്വാഗതവും പി. കുഞ്ഞാമു പടനിലം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.