അധ്യാപക ഒഴിവ്

കൊടുവള്ളി: കരുവൻപൊയിൽ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ എച്ച്.എസ്.ടി അറബിക്, ഫുൾ ടൈം മീനിയൽ (എഫ്.ടി.എം) എന്നീ തസ്തികയിലേക്ക് അഭിമുഖം ജൂൺ ഒന്നിന് ബുധനാഴ്ച ഉച്ചക്ക് രണ്ടുമണിക്ക് സ്കൂൾ ഓഫിസിൽ നടക്കും. എളേറ്റിൽ: നെടിയനാട് വെസ്റ്റ് ജി.എൽ.പി സ്കൂളിൽ എൽ.പി അധ്യാപക തസ്തികയിലേക്കുള്ള അഭിമുഖം ജൂൺ ഒന്നിന് ബുധനാഴ്ച ഉച്ചക്ക് രണ്ടിന് സ്കൂൾ ഓഫിസിൽ. എളേറ്റിൽ: ജി.എം.യു.പി സ്കൂളിൽ അറബിക് (യു.പി) തസ്തികയിലേക്ക് അഭിമുഖം 31ന് 10 മണിക്ക് സ്കൂൾ ഓഫിസിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.