കോഴിക്കോട്: വിമൻ ജസ്റ്റിസ് മൂവ്മെന്റ് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് കൺവീനർമാരുടെ സംഗമം നടത്തി. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട കേസുകളിൽ സർക്കാർ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് സംഗമം ഉദ്ഘാടനം ചെയ്ത സംസ്ഥാന സെക്രട്ടറി സീനത്ത് കോക്കൂർ പറഞ്ഞു. ജില്ല പ്രസിഡന്റ് മുബീന വാവാട് അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം കെ.പി. സൽവ, സെമീറ അഹ്മദ് എന്നിവർ സംസാരിച്ചു. ജുമൈല സ്വാഗതവും പി.പി. ജമീല സമാപനവും നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.