ഇരിക്കൂർ: കമാലിയ സ്കൂൾ മുൻ അധ്യാപകൻ പരേതനായ കിണാക്കൂൽ മേമിയുടെ ഭാര്യ ഇരിക്കൂർ കൂരാരിയിലെ എൻ.വി. (85) നിര്യാതയായി. മക്കൾ: അമാനുല്ല (മസ്കത്ത്), റഷീദ (എടവണ്ണ), സ്വാലിഹത്ത് (നിലമ്പൂർ), സാദിഖ് (ബിസിനസ്, വയനാട് ),സുമയ്യ (മൈസൂരു), സ്വാദിഖത്ത് (ഉളിയിൽ), താഹിർ (സൗദി), താഹിറ (മാനന്തവാടി), ഫൗസിയ (എടവണ്ണ), പരേതനായ ഹിദായത്തുല്ല. മരുമക്കൾ: ആസിയ (കടവത്ത്), സൈബുന്നിസ കീത്തടത്ത്, ടി.പി. അഹമ്മദ് ഹാജി (എടവണ്ണ), ടി.കെ. അഹമ്മദ് (നിലമ്പൂർ), സി. ഉമ്മർ ഹാജി (മൈസൂരു), പി.പി.കെ. ഇസ്മായിൽ (ഉളിയിൽ), സി. ആലിയത്ത് (കൂരാരി), പി.പി. നസീമ (ള്ളിയിൽ), സി.പി. നജീബ് (മാനന്തവാടി), ടി.പി. റഷീദ് (എടവണ്ണ). സഹോദരൻ: പരേതനായ ഉസ്സൻ കുട്ടി. ചിത്രം: എൻ.വി. ഫാത്തിമ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.