Posted On
date_range Updated On
date_range ഫലസ്തീന് ഐക്യദാർഢ്യവുമായി യുവാവ്
കോട്ടയം: പതിനായിരങ്ങൾ തിങ്ങിനിറഞ്ഞ വള്ളംകളി ആവേശത്തിലും ഫലസ്തീന് ഐക്യദാർഢ്യ പ്രകടനവുമായി യുവാവ്. ഫിനിഷിങ് പോയന്റിന് സമീപമായാണ് ഒരു യുവാവ് ഫലസ്തീന്റെ കൊടി ഉയർത്തി നീന്തിയത്. കഴിഞ്ഞദിവസവും പടിഞ്ഞാറൻ മേഖലയിലെ സംയുക്ത മഹല്ല് ജമാഅത്തുകളുടെ നേതൃത്വത്തിൽ ഫലസ്തീൻ ഐക്യദാർഢ്യ റാലിയും പൊതുസമ്മേളനവും നടത്തിയിരുന്നു. വള്ളംകളിയുടെ തുടക്കം മുതൽക്കേ യുവാവ് ട്രാക്കിന് സമീപം നിലയുറപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.