വാറന്‍റുകേസിൽ ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ

കോ​ട്ട​യം: വാ​റ​ന്‍റു​കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞ പ്ര​തി​യെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മാ​ട​പ്പ​ള്ളി പെ​രു​മ്പ​ന​ച്ചി പ​യ്യ​മ്പ​ള്ളി വീ​ട്ടി​ൽ ടോ​മി എ​ന്ന ഡൊ​മി​നി​ക്കി​നെ​യാ​ണ് (69) തൃ​ക്കൊ​ടി​ത്താ​നം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

2016ൽ ​കു​ടും​ബ​വ​ഴ​ക്കി​നെ തു​ട​ർ​ന്ന് ഇ​യാ​ൾ ഭാ​ര്യ​യെ ആ​ക്ര​മി​ച്ച​കേ​സി​ൽ അ​റ​സ്റ്റി​ലാ​കു​ക​യും പി​ന്നീ​ട് കോ​ട​തി​യി​ൽ​നി​ന്ന് ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി ഒ​ളി​വി​ൽ പോ​കു​ക​യു​മാ​യി​രു​ന്നു.തൃ​ക്കൊ​ടി​ത്താ​നം സ്റ്റേ​ഷ​ൻ എ​സ്.​ഐ ഫി​ലി​പ്പ്കു​ട്ടി, സി.​പി.​ഒ​മാ​രാ​യ ത​ങ്ക​ച്ച​ൻ, ക്രി​സ്റ്റ​ഫ​ർ, അ​നീ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. 

Tags:    
News Summary - Warrent case Accused was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.