AI Image
Posted On
date_range Updated On
date_range ബസിന് മുകളിലേക്ക് മരം ഒടിഞ്ഞ് വീണു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു
കോട്ടയം: മുണ്ടക്കയം-ഇളങ്കാട് റോഡിൽ നെന്മേനിക്ക് സമീപം ഓടിക്കൊണ്ടിരുന്ന ബസിന് മുകളിലേക്ക് റബർ മരം ഒടിഞ്ഞുവീണു. രാവിലെ പത്തരയോടെ കൂടിയായിരുന്നു സംഭവം.
ഇളങ്കാട്ടിൽ നിന്നു മുണ്ടക്കയത്തേക്ക് വരികയായിരുന്ന നടയ്ക്കൽ ബസിന്റെ മുകളിലേക്കാണ് മരം ഒടിഞ്ഞ് വീണത്. അപകടത്തിൽ ആർക്കും പരിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.