പൊൻകുന്നം
പൊലീസ് സ്റ്റേഷന് സമീപം
അപകടത്തിൽ തകർന്ന കാർ
Posted On
date_range Updated On
date_range വൺവേ തെറ്റിച്ച കെ.എസ്.ആർ.ടി.സി ബസ് വെട്ടിച്ചു; പിന്നാലെയെത്തിയ കാർ ടിപ്പറിടിച്ച് തകർന്നു
പൊൻകുന്നം: കെ.എസ്.ആർ.ടി.സി ബസ് വെട്ടിച്ചപ്പോൾ പിന്നിലെ കാർ ഡിവൈഡറിൽ കയറി നിയന്ത്രണംവിട്ട് ടിപ്പർ ലോറിയിലിടിച്ച് തകർന്നു. ആർക്കും പരിക്കില്ല. പൊൻകുന്നം പൊലീസ് സ്റ്റേഷന് സമീപം സിഗ്നൽ പോയന്റിലാണ് വ്യാഴാഴ്ച വൈകീട്ട് നാലരയോടെ അപകടം നടന്നത്.
കെ.കെ റോഡിൽനിന്ന് പി.പി റോഡിലേക്ക് തിരിഞ്ഞ കെ.എസ്.ആർ.ടി.സി ബസ് വൺവേ തെറ്റിച്ച് വെട്ടിച്ചുകയറിയപ്പോൾ പിന്നാലെയെത്തിയ കാർ ഡിവൈഡറിൽ കയറി നിയന്ത്രണംവിട്ട് ടിപ്പറിന്റെ വശത്ത് ഇടിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.