റോ​ഡി​നാ​യി പാ​റ പൊ​ട്ടി​ച്ചു; സ്‌​കൂ​ൾ മ​തി​ൽ ഇ​ടി​ഞ്ഞു

പൊ​ൻ​കു​ന്നം: പു​ന​ലൂ​ർ-​പൊ​ൻ​കു​ന്നം ഹൈ​വേ നി​ർ​മാ​ണ ഭാ​ഗ​മാ​യി പാ​റ പൊ​ട്ടി​ച്ച​പ്പോ​ൾ ചെ​റു​വ​ള്ളി എ​സ്.​സി.​ടി.​എം യു.​പി സ്‌​കൂ​ളി​െൻറ മ​തി​ൽ പൊ​ളി​ഞ്ഞു. വെ​ടി​വെ​ച്ച് പാ​റ പൊ​ട്ടി​ച്ച​പ്പോ​ഴാ​ണ് മ​തി​ൽ ത​ക​ർ​ന്ന​ത്. വെ​ടി​വെ​ക്കാ​തെ പാ​റ പൊ​ട്ടി​ച്ചു​നീ​ക്കു​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ ആ​ദ്യം അ​റി​യി​ച്ചി​രു​ന്ന​തെ​ന്ന് സ്‌​കൂ​ൾ മാ​നേ​ജ്‌​മെൻറ്​ അ​റി​യി​ച്ചു.

പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്‌​കൂ​ൾ ബൂ​ത്താ​ണ്. കെ​ട്ടി​ടി​ഞ്ഞ​തോ​ടെ ആ​ൾ​ക്കാ​രെ​ത്തു​മ്പോ​ൾ അ​പ​ക​ട​സാ​ധ്യ​ത​യേ​റെ​യാ​ണ്. അ​തി​നാ​ൽ കെ.​എ​സ്.​ടി.​പി ഉ​ട​ൻ​ത​ന്നെ സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മി​ക്ക​ണ​മെ​ന്ന് സ്‌​കൂ​ൾ മാ​നേ​ജ്‌​മെൻറ്​ ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - Exploded on the road; The school wall collapsed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.