ഉന്മേഷ്
Posted On
date_range Updated On
date_range പീഡനക്കേസിൽ ഓട്ടോഡ്രൈവർ അറസ്റ്റിൽ
പൊൻകുന്നം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ ഒാേട്ടാഡ്രൈവർ അറസ്റ്റിൽ.
ചെറുവള്ളി കൈലാത്തുകവല തള്ളക്കയത്ത് വാടകക്ക് താമസിക്കുന്ന നെടുംകുന്നം ശാസ്താംകാവ് ഗോപിവിലാസം ഉന്മേഷ് ജി.വാര്യരെയാണ് (42) പൊൻകുന്നം പൊലീസ് അറസ്റ്റ് ചെയ്തത്.
പോക്‌സോ നിയമപ്രകാരം കേസെടുത്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.