കാഞ്ഞിരപ്പള്ളി: എം.ഇ.എസ് കാഞ്ഞിരപ്പള്ളി താലൂക്ക് കമ്മിറ്റി ഭാരവാഹികൾ: സി.യു. അബ്ദുൽ കരീം(പ്രസി), കെ.കെ. അഷറഫ് (വൈസ് പ്രസി), ടി.ഇ. നാസറുദ്ദീന്‍(സെക്ര), വി.ടി. അയ്യൂബ്ഖാന്‍ (ജോ. സെക്ര), ആഷിക് യൂസഫ് (ട്രഷ). ................ ക്യാപ്ഷൻ KTL al post കോട്ടയം ചന്തക്കവല എം.എൽ റോഡിലെ വൈദ്യുതി തൂണിൽ തീപിടിത്തമുണ്ടായതിനെ തുടർന്ന് കെ.എസ്.ഇ.ബി ജീവനക്കാർ അറ്റകുറ്റപ്പണി നടത്തിയപ്പോൾ. സംഭവമറിഞ്ഞ് അഗ്നിരക്ഷാസേനയും സ്ഥലത്ത് എത്തിയിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.