കലോത്സവ മത്സരഫലങ്ങൾ പത്തനംതിട്ട: തിരുവാതിര -ഒന്നാം സ്ഥാനങ്ങൾ: ന്യൂ മാൻസ് കോളജ് തൊടുപുഴ, നിർമല കോളജ് മൂവാറ്റുപുഴ, ആലുവ സെന്‍റ് സേവ്യേഴ്സ് കോളജ്. രണ്ടാം സ്ഥാനങ്ങൾ: മഹാരാജാസ് എറണാകുളം, ബി.സി. എം കോട്ടയം. മൂന്നാം സ്ഥാനം: ആർ.എൽ.വി തൃപ്പൂണിത്തുറ. കേരള നടനം- ഒന്നാം സ്ഥാനം: തേജ സുനിൽ, സെന്‍റ് തെരേസാസ്, രണ്ടാം സ്ഥാനം: ബി. മാളവിക, എസ്.എച്ച് കോളജ് തേവര, മൂന്നാം സ്ഥാനം ജംഷീന ജമാൽ, ആർ.എൽ.വി തൃപ്പൂണിത്തുറ. സംഘഗാനം - ഒന്നാം സ്ഥാനങ്ങൾ: മഹാരാജാസ് എറണാകുളം, എസ്.എച്ച് തേവര. രണ്ടാം സ്ഥാനം: എസ്.ബി കോളജ് ചങ്ങനാശ്ശേരി, മൂന്നാം സ്ഥാനം: സെന്‍റ് സേവ്യേഴ്സ് ആലുവ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.