കോട്ടയം: പഞ്ചഗവ്യ ഡോക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികളായി ആർ. മനോഹരൻ (ആലപ്പുഴ -പ്രസി), ജോമി ജോർജ് (കോട്ടയം -സെക്ര), വിക്രമൻ എം.വി (എറണാകുളം -വൈസ് പ്രസി), രാജേഷ് ഒ.ആർ (എറണാകുളം -ജോ.സെക്ര), ബേബിമോൻ എം.ആർ (തൃശൂർ -ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു. KTG R. Manoharan: ആർ. മനോഹരൻ KTG Jommy george: ജോമി ജോർജ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.