അനുസ്മരണം

പൊൻകുന്നം: സി.പി.ഐ ജില്ല സെക്രട്ടറിയായിരുന്ന പി.എൻ. കരുണാകരൻ നായരുടെ 39ാമത് ചരമ വാർഷിക ദിനത്തിൽ അനുസ്മരണ യോഗവും തെക്കേത്തുകവലയിലെ സ്മൃതികുടീരത്തിൽ പുഷ്പാർച്ചനയും നടന്നു. ജില്ല സെക്രട്ടറി സി.കെ. ശശിധരൻ ഉദ്​ഘാടനം ചെയ്തു. സി.പി.ഐ ലോക്കൽ സെക്രട്ടറി പി. പ്രജിത്ത്​ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി അഡ്വ. എം.എ. ഷാജി, മോഹൻ ചേന്ദംകുളം, വി.കെ. കരുണാകരൻ, പി.എസ്. സിനീഷ് എന്നിവർ സംസാരിച്ചു. KTL VZR 5 CPI Anusmaranam ചിത്രവിവരണം സി.പി.ഐ മുൻ ജില്ല സെക്രട്ടറി പി.എൻ. കരുണാകരൻ നായരുടെ സ്മൃതി മണ്ഡപത്തിൽ ജില്ല സെക്രട്ടറി സി.കെ. ശശിധരൻ പുഷ്പാർച്ചന നടത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.