പരീക്ഷകൾ മാറ്റി കോട്ടയം: സർവകലാശാല നടത്താനിരുന്ന ഒന്നാം സെമസ്റ്റർ ബി.എച്ച്.എം (2019 അഡ്മിഷൻ െറഗുലർ/സപ്ലിമൻെററി), അഫിലിയേറ്റഡ് കോളജുകളിലെ നാലാം സെമസ്റ്റർ എൽഎൽ.ബി (െറഗുലർ, സപ്ലിമൻെററി), മൂന്നാം സെമസ്റ്റർ ഐ.എം.സി.എ (2018 അഡ്മിഷൻ റെഗുലർ, 2017 അഡ്മിഷൻ സപ്ലിമൻെററി) ഡി.ഡി.എം.സി.എ (2014 മുതൽ 2016 വരെ അഡ്മിഷൻ സപ്ലിമൻെററി), ഒന്നാം സെമസ്റ്റർ ഐ.എം.സി.എ (2019 അഡ്മിഷൻ െറഗുലർ, 2017, 2018 അഡ്മിഷൻ സപ്ലിമൻെററി) ഒന്നാം സെമസ്റ്റർ ഡി.ഡി.എം.സി.എ (2014 മുതൽ 2016 വരെയുള്ള അഡ്മിഷൻ സപ്ലിമൻെററി) പരീക്ഷകൾ മാറ്റിെവച്ചു. പരീക്ഷതീയതി അഫിലിയേറ്റഡ് കോളജുകളിലെയും സീപാസിലെയും നാലാം സെമസ്റ്റർ ബി.എഡ് (2018 അഡ്മിഷൻ െറഗുലർ, സപ്ലിമൻെററി -ദ്വിവത്സരം) പരീക്ഷ ജൂലൈ 22ന് ആരംഭിക്കും. ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ. അപേക്ഷ തീയതി തൃപ്പൂണിത്തുറ ആർ.എൽ.വി കോളജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സിലെ രണ്ടാം സെമസ്റ്റർ എം.എഫ്.എ (2018 അഡ്മിഷൻ െറഗുലർ, സപ്ലിമൻെററി -2017 അഡ്മിഷൻ ഒഴികെ) പരീക്ഷക്ക് പിഴയില്ലാതെ ജൂലൈ 13 വരെ അപേക്ഷിക്കാം. പരീക്ഷഫലം 2019 ഡിസംബറിൽ സ്കൂൾ ഓഫ് ഇൻറർനാഷനൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സിൽ നടന്ന ഒന്നാം സെമസ്റ്റർ എം.ഫിൽ പൊളിറ്റിക്സ് ആൻഡ് ഇൻറർനാഷനൽ റിലേഷൻസ് (സി.എസ്.എസ് 2018 -19 ബാച്ച്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 2019 ജൂണിൽ നടന്ന രണ്ടാം സെമസ്റ്റർ എം.കോം (സി.എസ്.എസ്- െറഗുലർ, സപ്ലിമൻെററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും ജൂലൈ 21 വരെ ഓൺലൈനായി അപേക്ഷിക്കാം. ടി.സി, സി.സി തപാലിൽ ലഭിക്കും സ്കൂൾ ഓഫ് ഡിസ്റ്റൻസ് എജുക്കേഷനിൽ വിവിധ കോഴ്സുകൾ പൂർത്തീകരിച്ച 2018 വരെയുള്ളവർക്ക് ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, സ്വഭാവ സർട്ടിഫിക്കറ്റ് എന്നിവ തപാൽ മുഖേന ലഭിക്കുന്നതിന് അപേക്ഷിക്കാം. തപാൽ ചെലവ് ഈടാക്കി ടി.സി, സി.സി എന്നിവ ലഭ്യമാകുന്നതിന് sde.documents@mgu.ac.in എന്ന ഇ-മെയിലിലേക്ക് അപേക്ഷ നൽകാം. ഫോൺ: 0481 2730491.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.