വായനദിനം

ഈരാറ്റുപേട്ട: ഗൈഡൻസ് പബ്ലിക് സ്കൂൾ കാമ്പസിലെ ദാറുൽ ഖുർആനിൽ വിവിധ പരിപാടികളോടെ ആചരിച്ചു. കുട്ടികൾ വായനദിന പ്രതിജ്ഞ എടുത്തു. 'ലോകം പ്രവാചകനെ വായിക്കുന്നു' എന്ന വിഷയത്തിൽ ചർച്ചസമ്മേളനം നടന്നു. മാനേജർ പി.എ. ഹാഷിം, പ്രിൻസിപ്പൽ അക്ബർ സ്വലാഹി, ഇ.എം. സാബിർ, അഫ്താബ് ആലം, ബിലാൽ നൗഷാദ്, ജുമാൻ മുഹമ്മദ്, മുഹമ്മദ് ഫുആദ്, മുഹമ്മദ് സയ്യാൻ, ഫഹീം ഫൈസൽ എന്നിവർ സംസാരിച്ചു. . പടം വായനദിനത്തോടനുബന്ധിച്ച് ഗൈഡൻസ് പബ്ലിക് സ്കൂൾ വിദ്യാർഥികൾ വായനദിന പ്രതിജ്ഞ ചൊല്ലുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.