വായനദിനാഘോഷം

ചാമംപതാൽ: വാഴൂർ മുസ്​ലിം ജമാഅത്ത് യൂത്ത് വിങ്ങിന്റെ ആഭിമുഖ്യത്തിൽ ചാമംപതാൽ നൂറുൽ ഇസ്​ലാം മദ്റസയിൽ വായന ദിനാഘോഷവും സാഹിത്യ ക്വിസ് മത്സരവും സംഘടിപ്പിച്ചു. ചീഫ് ഇമാം അബ്ദുൽ അസീസ് മൗലവി ഉദ്ഘാടനം നിർവഹിച്ചു. മുഹമ്മദലി മൗലവി, അഷ്റഫ് മൗലവി, ഇർഫാൻ മൗലവി, ജമാഅത്ത് പ്രതിനിധി നവാസ് എൻ.ഇ, യൂത്ത് വിങ്​ അംഗങ്ങളായ ഫിനാസ് ഹുസൈൻ, തൗഫീഖ്, മുഹമ്മദ് സാലി, സുഹൈൽ, സാലിഹ്, നബീൽ, ഷിഫാൻ, തൻസീം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.