പുഷ്പകുമാരി
കോട്ടയം: കിടങ്ങൂർ ചെക്ക്ഡാം ഭാഗത്ത് വാടകക്ക് താമസിക്കുന്ന കൈനകരി കൊല്ലംതറ വീട്ടിൽ കെ.ടി. ദിലീപിന്റെ ഭാര്യ പുഷ്പകുമാരിയെ (36) കാണാനില്ല. അഞ്ചടി ഉയരം, വെളുത്തനിറം, മെലിഞ്ഞ ശരീരം. പച്ച നിറത്തിലുള്ള ചുരിദാറും മഞ്ഞ നിറത്തിലുള്ള പാന്റ്സുമാണ് വേഷം.
ചെറിയ മാലയും രണ്ട് വളയും ധരിച്ചിട്ടുണ്ട്. ചുരുണ്ട മുടി. ഇവരെക്കുറിച്ച് വിവരം ലഭിച്ചാൽ താഴെപറയുന്ന ഫോൺ നമ്പറുകളിൽ അറിയിക്കണമെന്ന് കിടങ്ങൂർ പൊലീസ് അറിയിച്ചു. ഡിവൈ.എസ്.പി പാലാ: 9497990051, എസ്.എച്ച്.ഒ കിടങ്ങൂർ: 9497947281, എസ്.ഐ കിടങ്ങൂർ: 9497980325, കിടങ്ങൂർ പൊലീസ് സ്റ്റേഷൻ: 04822 254195.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.