Posted On
date_range Updated On
date_range കോട്ടയത്ത് നഗരമധ്യത്തില്‍ യുവാക്കള്‍ക്കു നേരെ ഗുണ്ട ആക്രമണം; കുരുമുളക് സ്പ്രേ പ്രയോഗിച്ചു
കോട്ടയം: നഗരമധ്യത്തില്‍ യുവാക്കള്‍ക്കു നേരെ ഗുണ്ട ആക്രമണം. ഞായറാഴ്ച രാത്രി എട്ടിന് കോട്ടയം നഗരത്തിലെ കോഴിച്ചന്ത റോഡിലാണ് ആക്രമണമുണ്ടായത്. കുരുമുളക് സ്പ്രേ പ്രയോഗിച്ച ശേഷം ആക്രമണം നടത്തുകയായിരുന്നു. പരിക്കേറ്റ യുവാക്കള്‍ ജില്ല ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. സമീപത്തെ മൊബൈൽ ഷോപ്പിലെ ജീവനക്കാർക്കാണ് പരിക്കേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.