1dg100 മൂന്നാർ എസ്.ഐയെ സ്ഥലം മാറ്റി

ഇടുക്കി: എ.രാജ എം.എൽ.എ ഉൾപ്പെടെയുള്ളവർക്ക് മർദനമേറ്റതിന് പിന്നാലെ മൂന്നാർ എസ്.ഐ എം.പി. സാഗറിന് സ്ഥലംമാറ്റം. ഇടുക്കി ഡി.സി.ആർ.ബിയിലേക്ക് സ്ഥലം മാറ്റിയാണ് ജില്ല പൊലീസ് മേധാവിയുടെ ഉത്തരവ്. എം.പി. സാഗറാണ് മർദിച്ചതെന്നുകാട്ടി എ.രാജ പരാതി നൽകിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.