സഹായഹസ്തവുമായി ഫയർഫോഴ്സ് 97 ​കൂട്ടായ്മ

കോട്ടയം: അയ്മനം പഞ്ചായത്ത് ഒന്നാം വാർഡിലെ ഭിന്നശേഷിക്കാരായ മകൾക്കും അമ്മക്കും സഹായഹസ്തവുമായി 1997 ബാച്ചിലെ ഫയർഫോഴ്സ് കൂട്ടായ്മ. രണ്ടു വീട്ടുകാർക്ക് എൽ.ഇ.ഡി ടി.വിയും ഭക്ഷ്യധാന്യ കിറ്റും നൽകി. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ മനോജ് കരീമഠം സഹായ വിതരണം ഉദ്ഘാടനം ചെയ്തു. ജ്യോതികുമാർ അധ്യക്ഷതവഹിച്ചു. അനിൽ കണിയാമല, പി.കെ. അശോകൻ, സിന്ധു അജയ്, സുധീർ ലാൽ എന്നിവർ സംസാരിച്ചു. KTL FIRE FORCE- 1997 ബാച്ചിലെ ഫയർഫോഴ്സ് കൂട്ടായ്മ എൽ.ഇ.ഡി ടി.വി നൽകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.