തൊഴിൽ ​മേള 25ന്

കോട്ടയം: ജില്ല ഭരണകൂടവും പ്ലാനിങ്​ ഓഫിസും സംയുക്തമായി 24ന് നാട്ടകം ഗവ. കോളജിൽ നടത്താനിരുന്ന തൊഴിൽമേള മാർച്ച് 25ലേക്ക് മാറ്റി. തൊഴിലന്വേഷകർക്ക് www.statejobportal.kerala.gov.in എന്ന പോർട്ടലിൽ ചൊവ്വാഴ്ചകൂടി രജിസ്റ്റർ ചെയ്യാം. എസ്.എസ്.എൽ.സി, ഐ.ടി.ഐ, ഡിപ്ലോമ, ഡിഗ്രി, പി.ജി, ഷോർട് ടേം സ്കിൽ യോഗ്യതയുള്ളവർക്കാണ് അവസരം. രജിസ്റ്റർ ചെയ്തവർ സർട്ടിഫിക്കറ്റുകളുടെ പകർപ്പും ബയോഡാറ്റയും സഹിതം മേള വേദിയിൽ രാവിലെ ഒമ്പതിന് എത്തണം. സ്പോട്ട് രജിസ്ട്രേഷൻ സൗകര്യവും ഉണ്ടാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.